അധികാരത്തിലെത്തിയ ശേഷം സതീശന് വാഗ്ദാനങ്ങൾ പാലിക്കാനാകുന്നില്ലെന്ന് ചിന്ത ജെറോം

എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുമാറ്റിയ പൊലീസ് നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ചിന്ത ജെറോം. അധികാരത്തിലെത്തിയശേഷം നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന് കഴിയുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി. ‘എന്റെ…