ലുങ്കിവാല’ പരാമർശം നടത്തിയവർ വിഡ്ഢികൾ: രാജീവ് ചന്ദ്രശേഖർ
രാജ്യസഭയിൽ സിപിഎം എംപി ജോൺ ബ്രിട്ടാസിനെ ‘ലുങ്കിവാല’ എന്ന് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അത്തരമൊരു പരാമർശം നടത്തിയവർ വിഡ്ഢികളാണെന്നും,…
