പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമവും മാനസിക സമ്മർദ്ദം കുറയ്ക്കുന്നതും ലക്ഷ്യമിട്ട് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകാൻ നിർദേശം. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ…