‘വേഷം ചെറുതെങ്കിലും അഭിമാനകരം’; രാമായണത്തിലെ മണ്ഡോദരിയായി കാജൽ അഗർവാൾ

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണ’ത്തിൽ മണ്ഡോദരിയായി എത്തുന്ന നടി കാജൽ അഗർവാൾ തന്റെ കഥാപാത്രത്തെക്കുറിച്ച് മനസുതുറന്നു. ചിത്രത്തിൽ ചെറിയ വേഷമാണ് ലഭിച്ചിരിക്കുന്നതെങ്കിലും…