നാറ്റോയേക്കാൾ വലിയ സൈനിക ഭീഷണിയായി യൂറോപ്യൻ യൂണിയൻ മാറിയേക്കാം: മെദ്‌വദേവ്
അമേരിക്കൻ നയങ്ങൾ നാറ്റോയെ പിടിച്ചുകുലുക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനിടെ, യൂറോപ്യൻ യൂണിയൻ ആസൂത്രണം ചെയ്യുന്ന സൈനിക വിന്യാസം റഷ്യയ്ക്ക് കൂടുതൽ ഗുരുതരമായ ഭീഷണിയാകുമെന്ന് മുന്നറിയിപ്പുമായി റഷ്യയുടെ സുരക്ഷാ കൗൺസിൽ…
