പ്രണയത്തിലാകുന്നതും വേർപിരിയലിൽ നിന്ന് കരകയറുന്നതും ഒരുപോലെ ബുദ്ധിമുട്ടുള്ള കാര്യങ്ങളാണ്: മീനാക്ഷി ചൗധരി

പ്രണയത്തെക്കുറിച്ചുള്ള ചോദ്യത്തിന് രസകരമായ മറുപടിയുമായി തെലുങ്ക് നടി മീനാക്ഷി ചൗധരി. നാഗചൈതന്യ നായകനാകുന്ന പുതിയ ചിത്രം ‘വൃഷകർമ’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. വ്യക്തിജീവിതത്തെക്കുറിച്ചുള്ള മീനാക്ഷിയുടെ…