ദേശീയ ചലച്ചിത്ര പുരസ്‌കാരം: ‘രായൻ’, ‘അമരൻ’ തിളങ്ങി; തമിഴ് സിനിമയ്ക്ക് നേട്ടങ്ങളുടെ പെരുമഴ

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ ശ്രദ്ധേയ നേട്ടങ്ങളുമായി തമിഴ് സിനിമ. ‘രായൻ’, ‘അമരൻ’, ‘മഹാരാജ’, ‘മെയ്യഴകൻ’, ‘ക്യാപ്റ്റൻ മില്ലർ’ എന്നീ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി ദേശീയ…