തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ ജോലി തേടി; സ്മൃതി ഇറാനിയുടെ തുറന്നുപറച്ചിൽ ശ്രദ്ധ നേടുന്നു

2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും അഭിനയരംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തിരഞ്ഞെടുപ്പിലെ തോൽവി തനിക്ക് അപ്രതീക്ഷിതമായി ഒരു ആശ്വാസാനുഭവമായിരുന്നുവെന്ന് അവർ…