ടിവികെയിൽ അച്ചടക്ക മുന്നറിയിപ്പുമായി വിജയ്; എതിരാളികളുടെ കെണിയിൽ വീഴരുതെന്ന് എംഎൽഎമാർക്ക് നിർദേശം

പാർട്ടിക്കുള്ളിൽ ഐക്യം നിലനിർത്തണമെന്നും പ്രതിപക്ഷം ഒരുക്കുന്ന കെണിയിൽ വീഴരുതെന്നും ടിവികെ എംഎൽഎമാർക്ക് കർശന നിർദേശം നൽകി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. എംഎൽഎമാരുടെ യോഗത്തിലാണ് മണ്ഡലങ്ങളിലെ…

പഞ്ചാബിൽ ആം ആദ്മിക്ക് ഞെട്ടൽ; രാജിവച്ച് മണിക്കൂറുകൾക്കുള്ളിൽ മൂന്ന് എംഎൽഎമാർ ബിജെപിയിൽ ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (എഎപി) വീണ്ടും തിരിച്ചടി. മൂന്ന് എംഎൽഎമാർ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. സസ്‌പെൻഡ്…

നാല് വർഷത്തിനിടെ 111 സിറ്റിങ് എംപിമാരും എംഎൽഎമാരും പാർട്ടി മാറി; 26 ശതമാനം പേരും ബി.ജെ.പിയിലേക്ക് ; എഡിആർ റിപ്പോർട്ട്

2022 മുതൽ 2026 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ശേഷം രാജ്യത്ത് 111 സിറ്റിങ് എംപിമാരും എംഎൽഎമാരും പാർട്ടി മാറിയതായി അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസും (എഡിആർ)…

എ.ഐ.എ.ഡി.എം.കെയിൽ വീണ്ടും പിളർപ്പ്?; മൂന്ന് എം.എൽ.എമാർ രാജിവച്ച് വിജയിയുടെ ടി.വി.കെയിൽ ചേർന്നു

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ ചലനങ്ങൾക്ക് വഴി തെളിച്ച് പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയിലെ മൂന്ന് എം.എൽ.എമാർ രാജിവച്ചു. മധുരാന്തകം എം.എൽ.എ മരഗതം കുമാർവേൽ, ധാരാപുരം എം.എൽ.എ സത്യഭാമ, പെുന്തുറൈ എം.എൽ.എ…

മുഖ്യമന്ത്രിയെ എംഎൽഎമാരിൽ നിന്നും നിശ്ചയിക്കണം; ; കോൺഗ്രസിന് നിർദേശവുമായി പി.ജെ. ജോസഫ്

സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിന് സാഹചര്യം രൂപപ്പെട്ടിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ കോൺഗ്രസ് നേതൃത്വത്തിന് നിർണായക നിർദേശവുമായി കേരളാ കോൺഗ്രസ് നേതാവ് പിജെ ജോസഫ് . നിലവിൽ…

സർക്കാർ രൂപീകരണ അനിശ്ചിതത്വം; എഐഎഡിഎംകെ തമിഴ്‌നാട്ടിൽ നിന്നും എംഎൽഎമാരെ പുതുച്ചേരിയിലെ റിസോർട്ടിലേക്ക് മാറ്റി

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, എഐഎഡിഎംകെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരെ പുതുച്ചേരിയിലേക്ക് മാറ്റി. എതിരാളികൾ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന ആശങ്കയെ തുടർന്നാണ് ഇവരെ ഒരു…