ജമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

ബിഹാറിലെ ജമുയിയിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരമായ സദാചാര ആക്രമണത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജമുയി സബ് ഡിവിഷണൽ പോലീസ് ഓഫീസറുടെ…