കുട്ടികളെ നഷ്ടപ്പെട്ട മാതാപിതാക്കളെ ആശ്വസിപ്പിക്കുന്ന തരത്തിലുള്ള ഒരു വാക്കുപോലും പ്രധാനമന്ത്രിയുടെ പ്രസംഗത്തിലുണ്ടായില്ല; വിമർശനവുമായി ദിയ മിർസ
നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സന്ദേശത്തിനെതിരെ നടി ദിയ മിർസ രംഗത്ത്. ദുരിതത്തിലായ വിദ്യാർഥികളോടും അവരുടെ കുടുംബങ്ങളോടും പ്രധാനമന്ത്രി മതിയായ സഹതാപം…
