ദേശീയ പുരസ്കാര വേദിയിൽ മമ്മൂട്ടിക്ക് നിറഞ്ഞ കൈയടി; അഞ്ച് നേട്ടങ്ങളുമായി മലയാള സിനിമ
72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ മലയാള സിനിമയ്ക്ക് അഭിമാനനേട്ടം. മികച്ച നടൻ, മികച്ച ഗായിക, മികച്ച ഛായാഗ്രഹണം ഉൾപ്പെടെ അഞ്ച് പുരസ്കാരങ്ങളാണ് മലയാള സിനിമ സ്വന്തമാക്കിയത്.…
