അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒരു കടലാസ് കടുവ; അമേരിക്കയില്ലാതെ അവർ ഒന്നും ചെയ്തിട്ടില്ല; സഖ്യ രാജ്യങ്ങൾക്കെതിരെ ട്രംപ്
ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന തന്റെ അഭ്യർത്ഥന നാറ്റോ രാജ്യങ്ങൾ ശ്രദ്ധിക്കാത്തതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രോഷം പ്രകടിപ്പിച്ചു. നാറ്റോ രാജ്യങ്ങളുടെ പെരുമാറ്റത്തെ വിമർശിച്ച് അദ്ദേഹം സോഷ്യൽ…
