നാഷണൽ ഹെറാൾഡ് കേസ്: സോണിയയ്ക്കും രാഹുലിനും മറുപടി നൽകാൻ മൂന്ന് ആഴ്ച സമയം നൽകി ഡൽഹി ഹൈക്കോടതി
നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റ് പ്രതികൾക്കും മറുപടി സമർപ്പിക്കാൻ ഡൽഹി ഹൈക്കോടതി…
