ടെക് പ്രേമികൾക്ക് സന്തോഷവാർത്ത; ആപ്പിളിന്റെ പുതിയ ഉൽപ്പന്നങ്ങൾ സെപ്റ്റംബർ 9 ന്

ആപ്പിൾ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രത്യേക പരിപാടിയുടെ തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 9ന് പരിപാടി സംഘടിപ്പിക്കുമെന്ന് ആപ്പിൾ ഔദ്യോഗികമായി അറിയിച്ചു. ‘സർപ്രൈസ് ആൻഡ് ഷൈൻ’ എന്ന…