ക്രമക്കേട് അറിഞ്ഞിട്ടും അനുവദിച്ചെങ്കിൽ രാജ്യദ്രോഹം; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രിയങ്ക
തിരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ച് അറിവുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പ് കമ്മീഷൻ അത് അനുവദിച്ചിട്ടുണ്ടെങ്കിൽ നടപടി രാജ്യത്തോടുള്ള വഞ്ചനയും രാജ്യദ്രോഹത്തിന് തുല്യവുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വദ്ര. വയനാട് ലോക്‌സഭാ മണ്ഡലത്തിന്…
