ഡിജിറ്റൽ ഇന്ത്യയിൽ നിക്ഷേപിക്കാം; ആഗോള കമ്പനികൾക്ക് മുന്നിൽ അവസരങ്ങൾ വിശദീകരിച്ച് മന്ത്രി നിർമ്മല സീതാരാമൻ
ഇന്ത്യയുടെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയിൽ ഡിജിറ്റൽ അടിസ്ഥാനസൗകര്യ മേഖലയിലെ നിക്ഷേപ സാധ്യതകൾ ചർച്ച ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ന്യൂയോർക്കിൽ ടിൽമാൻ ഹോൾഡിംഗ്സ്, മാർഷ്, ബി.എൻ.വൈ…
