മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയത് ഗവർണറുടെ അടുക്കളയിൽ മാത്രം; ജീവനക്കാർക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാമെന്ന് ലോക്ഭവൻ
ലോക്ഭവനിൽ മാംസാഹാരം പാചകം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയെന്ന വാർത്തകൾ നിഷേധിച്ച് ലോക്ഭവൻ. ഗവർണറുടെ അടുക്കളയിൽ മാത്രമാണ് മാംസാഹാരം പാചകം ചെയ്യരുതെന്ന് നിർദേശം നൽകിയതെന്നും ലോക്ഭവനിലെ ജീവനക്കാർക്ക് ഇത് ബാധകമല്ലെന്നും…
