പുതിയ ആണവ വിമാനവാഹിനിക്കപ്പലിന്റെ സൂചന നൽകി ചൈന; നാവിക ശക്തി വർധിപ്പിക്കാൻ നീക്കങ്ങൾ ശക്തം

ചൈനീസ് നാവികസേനയുടെ 77-ാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ പുതിയ പ്രചാരണ വീഡിയോയിൽ, നാലാമത്തെ വിമാനവാഹിനിക്കപ്പലിനെക്കുറിച്ചുള്ള നിർണ്ണായക സൂചനകൾ ചൈന പുറത്തുവിട്ടു. ‘ഇൻടു ദി ഡീപ്’ എന്ന പേരിലുള്ള വീഡിയോയിൽ…