സുരക്ഷാ ഗ്യാരണ്ടിയായി ഉക്രെയ്‌നിന് ആണവായുധങ്ങൾ ആവശ്യമാണ്: സെലെൻസ്‌കി

ഉക്രെയ്‌നിനെ ആണവശക്തിയായ റഷ്യയില്‍നിന്ന് സംരക്ഷിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ കൂടുതല്‍ ശക്തമായ സുരക്ഷാ ഉറപ്പുകള്‍ നല്‍കണമെന്ന് പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി ആവശ്യപ്പെട്ടു. ഉക്രൈൻ നാറ്റോയില്‍ അംഗമാകുകയോ അല്ലെങ്കില്‍ തങ്ങൾക്ക്…