സമ്മിശ്ര ഭക്ഷണസംസ്കാരമുള്ള കേരളത്തിൽ എന്തു കഴിക്കണമെന്ന് പുറത്തുനിന്ന് ആരെങ്കിലും നിർദേശിക്കുന്നത് അംഗീകരിക്കാനാകില്ല: കെ.സി വേണുഗോപാൽ

ലോക്ഭവനിൽ സസ്യാഹാരം മാത്രം പാകം ചെയ്താൽ മതിയെന്ന കേരള ഗവർണർ ഓം പ്രകാശ് മാഥൂറിന്റെ നിർദേശത്തിനെതിരെ രൂക്ഷവിമർശനവുമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ചുമതലയേൽക്കുന്നതിന് മുൻപുതന്നെ…