സെലെൻസ്‌കിയുടെ തുറന്ന കത്ത് പുടിൻ വായിച്ചു; ചർച്ചകൾക്ക് തയ്യാറാണെന്ന് ക്രെംലിൻ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്
നീണ്ട രക്തച്ചൊരിച്ചിലിന് കാരണമായ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അയച്ച തുറന്ന കത്ത്…
