ജീവനക്കാർക്ക് പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോയുമായി പാകിസ്ഥാൻ എയർലൈൻ; ആദ്യം വിമാനങ്ങൾ ശരിയാക്കൂ എന്ന് യാത്രക്കാർ

പുതിയ യൂണിഫോം അവതരിപ്പിക്കാൻ ഫാഷൻ ഷോ സംഘടിപ്പിച്ച പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിനെതിരെ യാത്രക്കാരുടെയും സമൂഹമാധ്യമ ഉപയോക്താക്കളുടെയും വിമർശനം ശക്തം. ജീവനക്കാരുടെ വസ്ത്രം മാറ്റുന്നതിനേക്കാൾ വിമാനങ്ങളുടെ നിലവാരം, സർവീസ്,…