ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല; പാലാരിവട്ടം എസ്‌എച്ച്‌ഒക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകി അൻസിബ ഹസ്സൻ
പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒയ്ക്കെതിരെ കോടതിയെ സമീപിച്ച് നടി അൻസിബ ഹസ്സൻ. ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് ഉദ്യോഗസ്ഥനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അൻസിബ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ…
