തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചു

തിരുവനന്തപുരം പൗർണമിക്കാവ് ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും ഉയരമുള്ള ഹനുമാൻ വിഗ്രഹം പ്രതിഷ്ഠിച്ചു. രാമായണമാസത്തിന്റെ ആദ്യദിനത്തിൽ കന്യാകുമാരിയിൽ നിന്ന് ശുചീന്ദ്രം വഴി പ്രത്യേക ആചാരാനുഷ്ഠാനങ്ങളോടെയാണ് വിഗ്രഹം ക്ഷേത്രത്തിലെത്തിച്ചത്. തുടർന്ന്…