എസ്ഐആർ വിരുദ്ധ പ്രതിഷേധം: ബോണ്ടിനെതിരായ നേഹ ബോറയുടെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി
എസ്ഐആർ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറയ്ക്ക് ഡൽഹി ഹൈക്കോടതിയിൽ തിരിച്ചടി. അന്വേഷണകാലത്ത് സമാധാനം പാലിക്കുന്നതിനും കീഴ്ക്കോടതിയിൽ ഹാജരാകുന്നതിനുമായി 10,000 രൂപയുടെ സമാധാന…
