കേന്ദ്ര സഹായം നഷ്ടപ്പെടാതിരിക്കാനാണ് മാറ്റമെന്ന് സർക്കാർ; പെൻഷൻ വിതരണത്തിൽ വിശദീകരണം

ക്ഷേമപെൻഷൻ വിതരണം ചെയ്യുന്ന രീതിയിൽ മാറ്റം വരുത്തിയതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സംസ്ഥാന സർക്കാർ. വിതരണം ചെയ്യാതെ ശേഷിക്കുന്ന തുകകൾ തിരിച്ചടയ്ക്കുന്നതിലെ കാലതാമസം, അർഹതയില്ലാത്തവർക്ക് പെൻഷൻ ലഭിക്കുന്ന സാഹചര്യം,…

വിരമിച്ചെങ്കിലും ബിസിസിഐയുടെ സാമ്പത്തിക പിന്തുണ ; അജിങ്ക്യ രഹാനെക്ക് ലഭിക്കുന്നത് പ്രതിമാസം 70,000 പെൻഷൻ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച മുൻ ഇന്ത്യൻ താരം അജിങ്ക്യ രഹാനെക്ക് ബിസിസിഐയുടെ പെൻഷൻ പദ്ധതിയുടെ ഭാഗമായി പ്രതിമാസം 70,000 രൂപ ലഭിക്കും. ജൂലൈ 30-ന് ക്രിക്കറ്റിന്റെ…

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് ജീവിക്കാൻ പറ്റാത്തത് കൊണ്ടാണോ പെൻഷൻ കൊടുക്കാൻ പോകുന്നത് : വെള്ളാപ്പള്ളി നടേശൻ

ക്രിസ്ത്യൻ സമുദായത്തിലെ സിസ്റ്റർമാർക്ക് പെൻഷൻ നൽകാനുള്ള നീക്കത്തെ പരിഹസിച്ചും വോട്ട് ബാങ്ക് രാഷ്ട്രീയത്തെ കടുത്ത ഭാഷയിൽ വിമർശിച്ചും വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. വിദ്യാഭ്യാസ മേഖലയിൽ എസ്എൻഡിപി യോഗത്തെ…

യുഡിഎഫ് അധികാരത്തിൽ വന്നാൽ കേരളത്തിൽ പെൻഷൻ വിതരണം എന്നന്നേക്കുമായി മുടങ്ങും: എം സ്വരാജ്

തെലങ്കാനയിൽ മുഖ്യമന്ത്രി രേവന്ത് റെഡിയുടെ നേതൃത്വത്തിലുള്ള സർക്കാരിൽ ഇരുപത് മാസമായി പെൻഷൻ വിതരണം മുടങ്ങിയിരിക്കുകയാണെന്ന് എം. സ്വരാജ് ആരോപിച്ചു. പത്തനംതിട്ടയിൽ ആരോഗ്യ മന്ത്രിയും ആറന്മുളയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയുമായ…

ഖജനാവിൽ പൂച്ചപെറ്റു കിടക്കുന്നുവെന്ന് പറയുന്നവരാണ് 3000 പെൻഷൻ കൊടുക്കും എന്ന് പറയുന്നത്: മന്ത്രി കെഎൻ ബാലഗോപാൽ

പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിലെ രാഹുൽ ഗാന്ധിയുടെ 3000 രൂപ പെൻഷൻ “ഗ്യാരണ്ടി” പ്രഖ്യാപനത്തെതിരെ മന്ത്രി കെഎൻ ബാലഗോപാൽ ശക്തമായി വിമർശിച്ചു. 600 രൂപ പെൻഷൻ പോലും നൽകാൻ…