ഇ20 പെട്രോളിൽ കേന്ദ്രത്തിന്റെ നിലപാട് അപലപനീയം; പഠന റിപ്പോർട്ടുകൾ പുറത്തുവിടണമെന്ന് എ.എ. റഹീം എംപി
ഇ20 പെട്രോൾ ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന വാഹന തകരാറുകളെയും മൈലേജ് കുറവിനെയും കുറിച്ചുള്ള കേന്ദ്ര സർക്കാരിന്റെ നിലപാട് അപലപനീയമാണെന്ന് സി.പി.ഐ(എം) നേതാവും രാജ്യസഭാംഗവുമായ എ.എ. റഹീം ആരോപിച്ചു. ഡ്രൈവിംഗ്…
