പ്ലീഡർ നിയമന വിവാദം: കെഎസ്‌യു–സതീശൻ ഏറ്റുമുട്ടലിൽ കോൺഗ്രസിൽ ഭിന്നത; തിരുത്തൽ നിർദേശവുമായി കെ.സി. വേണുഗോപാൽ
ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെഎസ്‌യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള തർക്കം കോൺഗ്രസിനുള്ളിലെ ഭിന്നത കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്. വിവാദം കത്തുന്നതിനിടെ, പാർട്ടി പ്രവർത്തകരെ വേദനിപ്പിക്കുന്ന നടപടികൾ…
