അമേരിക്കൻ നിയന്ത്രണങ്ങൾക്കിടെ ഇന്ധനക്ഷാമം രൂക്ഷം; ക്യൂബയിൽ വീണ്ടും രാജ്യവ്യാപക വൈദ്യുതി മുടക്കം
കടുത്ത ഇന്ധനക്ഷാമത്തിനും എണ്ണ വിതരണത്തിലെ യുഎസ് നിയന്ത്രണങ്ങൾക്കും പിന്നാലെ ക്യൂബയിൽ വീണ്ടും രാജ്യവ്യാപകമായി വൈദ്യുതി മുടങ്ങി. ഈ വർഷം ആരംഭിച്ചതിന് ശേഷം ദ്വീപ് നേരിടുന്ന ആറാമത്തെ വലിയ…
