പ്രസീദിന്റെ അഞ്ച് വിക്കറ്റ് നേട്ടവും ജയ്‌സ്വാളിന്റെ സെഞ്ച്വറിയും; ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരി
പേസ് ബൗളർ പ്രസീദ് കൃഷ്ണയുടെ കന്നി അഞ്ച് വിക്കറ്റ് നേട്ടവും യശസ്വി ജയ്‌സ്വാളിന്റെ തകർപ്പൻ സെഞ്ച്വറിയും കരുത്താക്കി അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിന്റെ വമ്പൻ…
