സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധം; എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസ്; വളർമതി ഒന്നാം പ്രതി
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്ത് കണ്ടോൺമെന്റ് പൊലീസ്. സെക്രട്ടേറിയറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് നടപടി. സമരസമിതി കൺവീനർ…
