സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല പ്രതിസന്ധിയിൽ; സർക്കാരിനെ വിമർശിച്ച് കെ.കെ. ശൈലജ

സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖല ഗുരുതര പ്രതിസന്ധി നേരിടുകയാണെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്നും മരുന്നുകളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ…