‘സത്യസായി ബാബ വിളിച്ചതുകൊണ്ടാണ് പുട്ടപർത്തിയിലെത്തിയത്’; അനുയായികൾ പാവങ്ങളുടെ കണ്ണീരൊപ്പുന്നവരെന്ന് മുഖ്യമന്ത്രി
സേവനമെന്നത് പാവങ്ങളുടെ കണ്ണീരൊപ്പലാണെന്ന് പ്രവൃത്തിയിലൂടെ തെളിയിച്ചവരാണ് സത്യസായി ബാബയുടെ അനുയായികളെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സത്യസായി ബാബയുടെ ക്ഷണം ലഭിച്ചതുകൊണ്ടാണ് പുട്ടപർത്തിയിൽ എത്താൻ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
