ആം ആദ്മിയിൽ നിന്ന് രാഘവ് ഛദ്ദയ്‌ക്കൊപ്പം ഏഴ് എംപിമാർ ; രാജ്യസഭയിൽ ബിജെപിയുടെ ശക്തി കൂടും
രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടി. മുതിർന്ന നേതാവും എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ രംഗത്ത്…
