ആം ആദ്മി വിട്ടത് ഭയം കൊണ്ടല്ല; കെജ്‌രിവാളിന്റെ നയങ്ങൾ കാരണം പുറത്തുപോകാൻ നിർബന്ധിതരായി: രാഘവ് ഛദ്ദ
ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ, താനുൾപ്പെടെ ഏഴ് എംപിമാർ ആം ആദ്മി പാർട്ടി വിട്ടത് ഭയത്താൽ അല്ലെന്നും, മറിച്ച് പാർട്ടി നേതൃത്വത്തിന്റെ, കെജ്‌രിവാളിന്റെ നയങ്ങളാണ് പുറത്തുപോകാൻ നിർബന്ധിതരാക്കിയതെന്നും…
