മൊബൈൽ ഫോൺ പാസ്‌വേഡ് നൽകാൻ രാഹുൽ മാങ്കൂട്ടത്തിൽ ബാധ്യസ്ഥൻ; ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി സർക്കാർ

ബലാത്സംഗക്കേസിലെ അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോൺ പാസ്‌വേഡ് ആവശ്യപ്പെട്ട പൊലീസ് നടപടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജിയെ എതിർത്ത് സർക്കാർ. അന്വേഷണത്തിന്റെ ഭാഗമായി മൊബൈൽ ഫോണിന്റെ പാസ്‌വേഡ്…