ബിജെപിയിലേക്ക് കൂറുമാറിയ എംപിമാരെ അയോഗ്യരാക്കണം; ആം ആദ്മി രാജ്യസഭാ അധ്യക്ഷന് കത്തുനല്കി
ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് രാജ്യസഭാ എംപിമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി രംഗത്ത്. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി നേതാവ് സഞ്ജയ് സിംഗ് രാജ്യസഭാ…
