കോണ്‍ഗ്രസിന്റെ ഏറ്റവും സീനിയര്‍ നേതാവാണ്; എന്നെ നിയന്ത്രിക്കാന്‍ ശക്തിയുള്ള ആരും പാര്‍ട്ടിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല: രാജ്‌മോഹൻ ഉണ്ണിത്താൻ
കെപിസിസി ഭാരവാഹി യോഗത്തിൽ തനിക്കെതിരെ രൂക്ഷവിമർശനം ഉയർന്നെന്ന വാർത്തകളോട് പ്രതികരിച്ച് കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. പാർട്ടിക്കുള്ളിലെ കാര്യങ്ങൾ പുറത്തുവന്ന് ചർച്ച ചെയ്യാൻ താൽപര്യമില്ലെന്നും തനിക്കെതിരെ എന്തെങ്കിലും…
