മഴക്കെടുതി നേരിടുന്നതിൽ ഏകോപനക്കുറവ്; സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമെന്ന് രാജു എബ്രഹാം
മഴക്കെടുതി നേരിടുന്നതിൽ സർക്കാർ തലത്തിൽ ഗുരുതരമായ ഏകോപനക്കുറവുണ്ടായെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം രംഗത്ത്. റാന്നിയിൽ ഉണ്ടായത് “സർക്കാർ സ്പോൺസേഡ് വെള്ളപ്പൊക്കമാണ്” എന്നും, വ്യാപാരികൾക്ക്…
