എന്നെ സ്നേഹിക്കുന്നവർക്കായി സിനിമയിൽ കൂടുതൽ ശക്തമായി പ്രവർത്തിക്കും; ശബരിമല ദർശനം പൂർത്തിയാക്കി രവി മോഹൻ
ശബരിമല ദർശനം പൂർത്തിയാക്കിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി തമിഴ് നടനും നിർമാതാവുമായ രവി മോഹൻ. തന്നെ സ്നേഹിക്കുകയും വളരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും വേണ്ടി സിനിമാരംഗത്ത് കൂടുതൽ…
