റിപ്പോർട്ടർ ചാനൽ റെയ്ഡ് നിയമാനുസൃതം; എസ്‌ഐടി അന്വേഷണത്തിന്റെ ഭാഗമെന്ന് മുഖ്യമന്ത്രി
മെസി വിവാദവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിൽ പൊലീസ് നടത്തിയ റെയ്ഡിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. വാർത്താ സംപ്രേഷണം തടസപ്പെടുത്തിയിട്ടില്ലെന്നും, റിപ്പോർട്ടർ ചാനൽ ലൈവായി സംപ്രേഷണം ചെയ്ത…
