ഉക്രേനിയൻ സൈന്യത്തിൽ ഗുരുതര ആരോപണങ്ങൾ; പിൻമാറുന്ന സൈനികരെ വെടിവെക്കാൻ നിർദേശം നൽകിയെന്ന് റിപ്പോർട്ട്

ഉക്രേനിയൻ സൈന്യത്തിലെ ചില യൂണിറ്റുകളിൽ സൈനികർക്കെതിരായ ദുരുപയോഗങ്ങളും കർശനമായ അച്ചടക്ക നടപടികളും സംബന്ധിച്ച് പുതിയ വിവാദം ഉയരുന്നു. വെസ്റ്റേൺ ഗ്രാന്റ് ഫണ്ടഡ് മാധ്യമ സ്ഥാപനമായ Texty.org.ua പ്രസിദ്ധീകരിച്ച…