വിദ്യാരംഗം കലാ-സാഹിത്യ വേദി റവന്യൂ ജില്ലാ തല ഉദ്ഘാടനം; ചവിട്ടുനാടക ശിൽപശാലയും സംഘടിപ്പിച്ചു

ആലുവ : വിദ്യാരംഗം കലാ -സാഹിത്യ വേദി എറണാകുളം റവന്യൂ ജില്ലാ തല ഉദ്ഘാടനവും ചവിട്ടു നാടക ശില്പശാലയും ആലുവ സെന്റ്. മേരീസ് ഹൈസ്കൂളിൽ നടന്നു. ആലുവ…