ശബരിമല നവീകരണത്തിൽ മന്ത്രിക്ക് കടുത്ത അതൃപ്തി; ദേവസ്വം ബോർഡ് പ്രസിഡന്റുമായി അഭിപ്രായവ്യത്യാസം
ശബരിമല നട തുറന്നിരിക്കെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതിൽ ദേവസ്വം മന്ത്രി കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരം നിർമാണ, നവീകരണ പ്രവർത്തനങ്ങൾ നട അടച്ചിരിക്കുന്ന സമയത്ത് തന്നെ…
