100 കോടി ക്ലബ്ബിലെത്തുന്ന ആദ്യ വനിതാ കേന്ദ്രീകൃത തെലുങ്ക് സിനിമ; ചരിത്ര നേട്ടവുമായി സാമന്തയുടെ ‘മാ ഇൻതി ബംഗാരം’

നടി സാമന്ത റൂത്ത് പ്രഭു നായികയായും നിർമ്മാതാവായും എത്തിയ ‘മാ ഇൻതി ബംഗാരം’ ലോകമെമ്പാടുമായി 100 കോടി രൂപയുടെ കളക്ഷൻ നേടിയതായി നിർമ്മാതാക്കൾ അറിയിച്ചു. ഇതോടെ 100…