‘തിരിച്ചുവരവിന് ഒരുങ്ങുകയാണോ?’; ജയസൂര്യയുടെ ഫിറ്റ്നസിനെ പുകഴ്ത്തി സൂര്യകുമാർ യാദവ്

ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം സനത് ജയസൂര്യയുടെ ശാരീരികക്ഷമതയെ പുകഴ്ത്തി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. ജയസൂര്യ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണോ എന്ന് തമാശരൂപേണ ചോദിച്ച സൂര്യകുമാറിന്റെ…