ശരദ് പവാർ എൻഡിഎയിലെത്തിയിരുന്നെങ്കിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് മോദി പരിഗണിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി രാംദാസ് അത്തേവാലെ
എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാർ 2019ൽ എൻഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നെങ്കിൽ 2022ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്ഥാനാർത്ഥിയായി പരിഗണിക്കുമായിരുന്നുവെന്ന് കേന്ദ്രമന്ത്രി രാംദാസ്…
