‘നാവിൽ നെഹ്റു, ഉള്ളിൽ സവർക്കർ’; മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ എ.എ. റഹീമിന്റെ രൂക്ഷ വിമർശനം
മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ(എം) നേതാവും രാജ്യസഭാംഗവുമായ എ.എ. റഹീം. നാവിൽ ജവഹർലാൽ നെഹ്റുവിനെയും ഉള്ളിൽ വി.ഡി. സവർക്കറെയും കൊണ്ടുനടക്കുന്ന രാഷ്ട്രീയ നേതാവാണ് സതീശനെന്ന്…
