അദാനി ഗ്രൂപ്പിനെതിരായ സെബി കേസ് അവസാനിച്ചു; 1.5 കോടി രൂപ പിഴത്തുകയായി ഈടാക്കി
ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിനെ തുടർന്ന് ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരെ സ്വീകരിച്ചിരുന്ന നിയമനടപടികൾ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി)…
